Monday, May 26, 2025
  • Home
  • Privacy Policy
No Result
View All Result
Silver Times - Malayalam Entertainment News Portal
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
Silver Times - Malayalam Entertainment News Portal
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
No Result
View All Result
Silver Times - Malayalam Entertainment News Portal
No Result
View All Result
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
Home Films

ആരാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആസ്തി 862 കോടി

Web Desk by Web Desk
Jul 23, 2024, 09:26 pm IST
in Films, General
Share on FacebookShare on TwitterTelegram

 

ആരാണ് രാജ്യത്തെ ഏറ്റവും ധനികയായ നടി . ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയയിലെ ഏറ്റവും ധനികയായ ഐശ്വര്യ റായ് ആണ്. 862 കോടിയാണ് താരത്തിന്റെ ആസ്തി എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളുടെയും ഭാഗമായ ഐശ്വര്യ സിനിമയ്ക്കായി 10 കോടിയും പരസ്യ ചിത്രങ്ങള്‍ക്ക് വാങ്ങുന്നത് ഏഴ് മുതല്‍ എട്ട് കോടി വരെയാണെന്നാണ് റിപ്പോര്‍ട്ട്

 

ബ്രാന്‍ഡഡ് എന്‍ഡോഴ്സ്മെന്റുകള്‍ക്ക് ഐശ്വര്യ വാങ്ങുന്നത് ആറ് മുതല്‍ ഏഴ് കോടി വരെയാണ്. ലോറിയല്‍, ആഡംബര വാച്ചായ സ്വിസ്, ലോഞ്ചിനസ്, ലക്സ്, കൊക്കക്കോള, പെപ്സി, ടൈറ്റന്‍ വാച്ചുകള്‍, ലാക്മി കോസ്മെറ്റിക്സ്, കാഷ്യോ പേജര്‍, ഫിലിപ്പ്സ്, പാമോലീവ്, കാഡ്ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് മുതലായ കമ്പനികളുമായി പരസ്യ കരാര്‍ നടിയ്ക്കുണ്ട്.

 

ഇന്ത്യയില്‍ കൂടാതെ വിദേശത്ത് ആഡംബര വസതികളും സ്വന്തമായുള്ള താരം നിലവില്‍ മകളുമായി താമസിക്കുന്നത് മുംബൈയിലെ പോര്‍ഷ് ഏരിയായ ബാന്ദ്രയിലാണ്. ബാന്ദ്രയിലെ കുര്‍ള കോംപ്ലക്സിലുള്ള ആഡംബര അപ്പാര്‍ട്മെന്റിന്റെ വില 50 കോടിയാണ്. 2015 ലാണ് നടി ഈ അപ്പാര്‍ട്‌മെന്റ് വാങ്ങിയത്.

ഒരു ഇന്‍-ഹൗസ് ജിം, സ്വിമ്മിങ് പൂള്‍ അടക്കം നിരവധി സൗകര്യങ്ങള്‍ ചിത്രത്തിനുണ്ട്. ആഡംബര വാഹനങ്ങള്‍ ഒന്നിലധികം ഉള്ള താരത്തിന്റെ പക്കല്‍ റോള്‍സ് റോയ്സ് ഗോസ്റ്റ്, ഓഡി എ8എല്‍, മെഴ്സിഡസ് ബെന്‍സ് എസ്500, മെഴ്സിഡസ് ബെന്‍സ് എസ്350ഡി കൂപ്പ്, ലെക്സസ് എല്‍എക്‌സ് 570 തുടങ്ങിയവയും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 600 കോടിയാണ് നടിയുടെ ആസ്തി.

 

 

 

Tags: Aiswarya Raipriyanka chopra
ShareSendTweetShare

Related Posts

ഗോഡ്‌ഫാദർ: സ്നേഹബന്ധങ്ങളുടെയും കുടുംബമൂല്യങ്ങളുടെയും ഇതിഹാസം

വന്‍ വിജയമായി ‘മാര്‍ക്കോ’, വിതരണക്കാര്‍ക്ക് നന്ദി അറിയിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി, ജനനായകനായി വിജയ്, അവസാനചിത്രമെന്ന് സൂചന

മലയാളിയെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി യാത്രയാകുമ്പോള്‍

ഗെയിം ഓവര്‍, നഷ്ടം 100 കോടി; ഭീമന്‍ പരാജയങ്ങളുടെ പട്ടികയിലേക്ക് ഷങ്കര്‍ ചിത്രം

ബറോസ് ഒടിടിയിലേക്ക്

Discussion about this post

Recent.

ഗോഡ്‌ഫാദർ: സ്നേഹബന്ധങ്ങളുടെയും കുടുംബമൂല്യങ്ങളുടെയും ഇതിഹാസം

വന്‍ വിജയമായി ‘മാര്‍ക്കോ’, വിതരണക്കാര്‍ക്ക് നന്ദി അറിയിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി, ജനനായകനായി വിജയ്, അവസാനചിത്രമെന്ന് സൂചന

മലയാളിയെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി യാത്രയാകുമ്പോള്‍

ഗെയിം ഓവര്‍, നഷ്ടം 100 കോടി; ഭീമന്‍ പരാജയങ്ങളുടെ പട്ടികയിലേക്ക് ഷങ്കര്‍ ചിത്രം

ബറോസ് ഒടിടിയിലേക്ക്

ഇനി ശ്രദ്ധ റേസിംഗില്‍, സിനിമകള്‍ കമ്മിറ്റ് ചെയ്യില്ല: അജിത് കുമാര്‍

1800 കോടി നേടിയ പുഷ്പ 2 ഇവിടെ മാത്രം പരാജയം, സംഭവിച്ചത് എന്ത്

  • Home
  • Privacy Policy

© Brave India Communications Private Limited.

No Result
View All Result
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
  • Privacy Policy

© Brave India Communications Private Limited.