സുരാജ് വെഞ്ഞാറമ്മൂട് പ്രധാനവേഷത്തിലെത്തി നിഥിന് രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ ടീസര്‍ റിലീസ് ചെയ്തു.
കനി കുസൃതി, ശ്വേത മേനോന്, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍, അമ്മു അഭിരാമി, കലാഭവന്‍ ഷാജോണ്‍, അലക്സാണ്ടര്‍ പ്രശാന്ത്, രമേഷ് പിഷാരടി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
സീരിസ് ഉടന്‍ തന്നെ പ്രക്ഷേപണം ആരംഭിക്കും എന്നാണ് വിവരം. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്
Discussion about this post