ലണ്ടനില്‍ വെക്കേഷന് ആസ്വദിച്ച് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഇരുവരുടെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ക്ക് ആവേശമാണ്. ‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റര്‍ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ തിരക്കിലാണ് മമ്മൂട്ടി.
വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ബാസ്കര്‍’ ആണ് ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം.
ജൂണ്‍ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാട്ടിലെത്തിയ ശേഷം, ഗൗതം വാസുദേവ് ??മേനോന് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ സിനിമയില്‍ മമ്മൂട്ടി ഭാഗമാകും. അതേസമയം, ലക്കി ബാസ്കറിന്റെ പ്രമോഷന് പരിപാടികളിലായിരിക്കും. നാട്ടില്‍ എത്തിയശേഷം ദുല്‍ഖര്‍ എന്നാണ് റിപ്പോര്‍ട്ട്.
Mammookka and Dulquer at London 🤩#Mammootty #DulquerSalmaan pic.twitter.com/vgFHvSrLRI
— Kerala Trends (@KeralaTrends2) June 23, 2024
Discussion about this post